ക​വ​ർ​ച്ച​ക്കേ​സ് പ്ര​തി​യെ പോ​ലീ​സു​കാ​ർ കൊ​ന്നു​ക​ത്തി​ച്ചു; അ​ഞ്ചു പോലീസുകാര്‍ അറസ്റ്റില്‍; മനസാക്ഷിയെ ഞെട്ടിക്കുന്ന കൊടും ക്രൂരത
November 9, 2017 10:17 am

മ​ഹാ​രാ​ഷ്ട്ര​യി​ൽ ക​വ​ർ​ച്ച​ക്കേ​സ് പ്ര​തി​യെ കൊ​ന്നു​ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ചു പോ​ലീ​സു​കാ​ർ അ​റ​സ്റ്റി​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ലെ സാം​ഗ്ലി സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​സ്റ്റ​ഡി​യി​ലി​രി​ക്കെ,,,

Top