ഇന്ദിരാ ഗാന്ധി തന്റെ പിന്‍ഗാമിയായി കണ്ടത് പ്രിയങ്കയെ ആയിരുന്നെന്ന് ; വെളിപ്പെടുത്തല്‍ പ്രിയങ്ക രാഷ്ട്രീയത്തില്‍ വരുന്നതില്‍ സോണിയ എതിര്‍ത്തു. October 20, 2015 12:48 pm ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി തന്റെ മരണം മുന്‍കൂട്ടി കണ്ടിരുന്നുവെന്നും തന്റെ രാഷ്ട്രീയ പാരമ്പര്യം പിന്തുടരാന്‍ ഇന്ദിര ആഗ്രഹിച്ചത് കൊച്ചുമകള്‍ പ്രിയങ്കാ ഗാന്ധിയാണെന്നും,,,