കോൺഗ്രസിനെ പിന്തുണച്ച് ബി.ജെ.പി; പൂവച്ചൽ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി December 6, 2021 4:26 pm തിരുവനന്തപുരം: പൂവച്ചല്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. പ്രതിപക്ഷമായ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപിയും സ്വതന്ത്ര അംഗവും പിന്തുണച്ചു. പഞ്ചായത്തില്‍,,,