സോഷ്യല്‍മീഡിയയില്‍ സമയം കളയരുതെന്ന് കന്യാസ്ത്രീകളോട് മാര്‍പാപ്പയുടെ നിര്‍ദേശം July 27, 2016 1:37 pm റോം:കന്യാസ്ത്രീകളും വൈദികരും സോഷ്യല്‍ മീഡിയാ ദുരുപയോഗം ചെയ്യുന്നുണ്ടോ ? ഉണ്ടേലും ഇല്ലേലും സോഷ്യല്‍ മീഡിയ ഉപയോഗത്തെ കുറിച്ച് കന്യാസ്ത്രികള്‍ക്ക് മുന്നറിയിപ്പുമായി,,,