മാർപ്പാപ്പ ഒരു ഉമ്മ തരുമോ.. കന്യാസ്ത്രീയുടെ ചോദ്യം,കടിക്കരുതെന്നു മാർപ്പാപ്പയുടെ മറുപടി January 9, 2020 6:46 pm വത്തിക്കാന്‍ സിറ്റി: സ്‌നേഹചുംബനം ആവശ്യപ്പെട്ട കന്യാസ്ത്രീയോട് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത് .കടിക്കരുത് എന്നാണ് .ഫ്രാന്‍സിന്റെ പ്രതിവാര പരിപാടിയില്‍ പങ്കെടുക്കാനാണ്,,,