പ്രഭാസിനെപ്പോലെ ഒരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും; അനുഷ്‌ക പ്രഭാസ് വിവാഹ വാര്‍ത്തയില്‍ വിശദീകരണവുമായി അനുഷ്‌കയുടെ അമ്മ July 19, 2018 3:07 pm തെന്നിന്ത്യന്‍ താര സുന്ദരിയായ അനുഷ്‌ക ഷെട്ടിയും സൂപ്പര്‍ താരം പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്ത ചലച്ചിത്ര ലോകത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട്,,,