ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ താരം പ്രഗ്‌നാനന്ദ ഫൈനലില്‍; എതിരാളി മാഗ്‌നസ് കാള്‍സണ്‍
August 22, 2023 10:07 am

ബാകു: ചെസ് ലോകകപ്പില്‍ ഫൈനലിന് ഇന്ന് തുടക്കം. ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദയും നോര്‍വെയുടെ മാഗ്‌നസ് കാള്‍സണുമാണ് ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്.,,,

Top