ഇത് എന്‍റെ ടീച്ചര്‍; ട്വിറ്ററില്‍ തരംഗമായി പ്രണബ് മുഖര്‍ജിയുടെ സെല്‍ഫി September 2, 2017 10:16 am സെല്‍ഫി പകര്‍ത്താന്‍ പഠിച്ചതിന്റെ ത്രില്ലിലാണ് പ്രണബ് മുഖര്‍ജി. സെല്‍ഫിയെടുക്കുന്നത് മാത്രമല്ല, പഠിപ്പിച്ച ആളെ ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുക കൂടി ചെയ്തു,,,