മുഖ്യമന്ത്രി പദം മോഹിച്ചിട്ടില്ല ; യു.ഡി.എഫിനെ തകര്‍ക്കാന്‍ ആഗ്രഹിച്ചിട്ടുമില്ല കെ.എം. മാണി. പ്രതിച്ഛായയില്‍ വന്നത് അവരുടെ നിരീക്ഷണം June 7, 2017 11:43 am തിരുവനന്തപുരം:മുഖ്യമന്ത്രി പദം മോഹിച്ചിട്ടില്ലെന്നും യു.ഡി.എഫിനെ തകര്‍ക്കാന്‍ ആഗ്രഹിച്ചിട്ടുമില്ലെന്ന് കെ.എം. മാണി . മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയുമായി യാതൊരു ചര്‍ച്ചയും താന്‍,,,