മനുഷ്യത്വം ഒട്ടുമില്ല ; ഗർഭിണിയായ വനംവകുപ്പ് ഉദ്യോഗസ്ഥയെ തല്ലിച്ചതച്ച് മുൻ ഗ്രാമമുഖ്യനും ഭാര്യയും January 20, 2022 6:24 pm മഹാരാഷ്ട്രയിൽ ഗർഭിണിയായ വനംവകുപ്പ് ഉദ്യോഗസ്ഥയെ മുൻ ഗ്രാമമുഖ്യനും ഭാര്യയും ചേർന്ന് ക്രൂരമായി മർദിച്ചു. ഇവർ യുവതിയുടെ മുടിയിൽ പിടിച്ച് വലിക്കുകയും,,,