‘വിമത സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് വെടിവെയ്ക്കും’; ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ പ്രസംഗം വിവാദത്തില്‍
February 13, 2018 3:24 pm

മനില: ഫിലിപ്പൈന്‍സിലെ വിമത സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് വെടിവെയ്ക്കാന്‍ സൈനികരോട് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടേര്‍ട്ടെ. ഫെബ്രുവരി ഏഴിന് കമ്മ്യൂണിസ്റ്റ് വിമതരുടെ,,,

Top