ക്യാന്‍സര്‍, പ്രമേഹം എന്നിവ ഉള്‍പ്പെടെ 92 മരുന്നുകളുടെ വില കുറച്ചു; വില നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം ആശ്വാസജനകം December 22, 2017 9:37 am തിരുവനന്തപുരം: അര്‍ബുദം, പ്രമേഹം ഉള്‍പ്പെടെ 92 മരുന്നുകളെ വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തി. രക്തസമ്മര്‍ദം, അണുബാധ എന്നിവയ്ക്കു പ്രതിവിധിയാകുന്നവ ഉള്‍പ്പെടെയുള്ള,,,