സ്വകാര്യത ;സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് കേരളം !..നാലു റെയ്ഞ്ച് ഐ.ജിമാര്‍ക്ക് ഫോണ്‍ ചോര്‍ത്തുന്നതിനുള്ള സാങ്കേതിക സംവിധാനം August 30, 2017 4:31 am തിരുവനന്തപുരം: സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സ്വകാര്യത ഒരു പൗരന്റെ മൗലിക അവകാശം തന്നെയാനിന്നും സുപ്രീംകോടതിയുടെ ചരിത്രവിധിയെ കേരളം വെല്ലുവിളിക്കുന്നതായി,,,