ദാമ്പത്യ ജീവിതം തകര്‍ന്നു; ഇനിയുള്ള ജീവിതം മകന് വേണ്ടി: പ്രിയങ്ക February 7, 2018 8:08 am തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങിയ നടിയായിരുന്നു പ്രിയങ്ക. തമിഴ് നിര്‍മാതാവ് ലോറന്‍സ് റാമിനൊപ്പമുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് താരം വിട്ടുനിന്നു.,,,