പ്രവാസികള്‍ക്ക് വിദേശത്തിരുന്ന് വോട്ട് ചെയ്യാം; വിപ്ലവകരമായ തീരുമാനം അടുത്ത സമ്മേളനത്തില്‍ November 10, 2017 12:04 pm ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യാക്കാര്‍ക്ക് ഇനി പകരക്കാരെ (പ്രോക്സി) ഉപയോഗിച്ചു വോട്ട് ചെയ്യാം. പ്രോക്‌സി വോട്ട് അനുവദിക്കാനുള്ള,,,