കോൺഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പുനലൂര്‍ മധു അന്തരിച്ചു.. October 4, 2022 2:06 am കൊച്ചി: കോൺഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പുനലൂര്‍ മധു അന്തരിച്ചു.66വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏറെ നാളായി ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്നു.,,,