പോരടിച്ച് ഛന്നിയും സിദ്ദുവും ; പഞ്ചാബിൽ കോൺഗ്രസിലെ രണ്ടാം സ്ഥാനാർത്ഥി പട്ടിക പ്രതിസന്ധിയിൽ
January 24, 2022 12:32 pm
പഞ്ചാബിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഇതോടെ പഞ്ചാബിൽ കോൺഗ്രസിലെ രണ്ടാം സ്ഥാനാർത്ഥി പട്ടിക പ്രതിസന്ധിയിൽ. 31 സീറ്റുകളിലേക്ക്,,,




