ദൈവനാമത്തിൽ; പുതുപ്പള്ളി എംഎല്‍എയായി ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തു September 11, 2023 10:32 am തിരുവനന്തപുരം: പുതുപ്പള്ളി എംഎല്‍എയായി ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ചോദ്യോത്തര വേളക്ക് ശേഷമാണ് നിയമസഭാ ചേംബറില്‍ സ്പീക്കര്‍,,,