ജെയ്ക് സി തോമസിനെ കൈവിട്ട് സ്വന്തം മണ്ഡലവും; മണര്‍ക്കാട് മുഴുവന്‍ ബൂത്തുകളില്‍ ചാണ്ടി ഉമ്മന്‍ കുതിക്കുന്നു; ഒരിടത്തും ലീഡില്ലാതെ ജെയ്ക്; താമര വാടി
September 8, 2023 10:16 am

പുതുപ്പള്ളി: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ കൈവിട്ട് സ്വന്തം മണ്ഡലമായ മണര്‍ക്കാടും. മണര്‍ക്കാടും ചാണ്ടി ഉമ്മനാണ് മുന്നില്‍. ചാണ്ടി,,,

Top