ഫെഡറല്‍ ബാങ്കിന് 417 കോടി രൂപയുടെ അറ്റാദായം; വര്‍ധന 57 ശതമാനം October 17, 2019 7:30 pm കൊച്ചി- ഈ വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച ത്രൈമാസത്തില്‍ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 56.63 ശതമാനം വര്‍ധിച്ച് 416.70 കോടി,,,