ഭാര്യയുടെ സഹപാഠി അവിവാഹിതനായ കരാറുകാരന്‍ ഉണ്ടാക്കിയത് കുടുംബ പ്രശ്‌നങ്ങള്‍.കൊലപ്പെടുത്താൻ ഉദ്ദേശിച്ചാണ് എത്തിയതെന്ന് പ്രതി, കൈതപ്രത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവറുടെ മരണം നെഞ്ചില്‍ വെടിയേറ്റ് .കൊലപാതകത്തിൽ വഴിവിട്ട ബന്ധത്തിന്റെ സൂചനകള്‍ March 21, 2025 6:32 pm കണ്ണൂർ: കൈതപ്രത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണന്‍റെ മരണ കാരണം നെഞ്ചില്‍ വെടിയേറ്റ്.ബി.ജെ.പി നേതാവും ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറുമായ മാതമംഗലം,,,