റാഫേല്‍ വിമാനങ്ങള്‍ നമുക്ക് ഇവിടെ നിര്‍മിക്കാന്‍ കഴിയുമായിരുന്നെന്ന് എച്ച്.എ.എല്‍ മുന്‍ മേധാവി September 20, 2018 3:52 pm ഡല്‍ഹി: റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ സാധിക്കുമായിരുന്നെന്ന് എച്ച്.എ.എല്‍ മുന്‍ മേധാവി ടി.സുവര്‍ണ രാജു. കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കില്‍ റാഫേല്‍,,,