നുഴഞ്ഞു കയറ്റക്കാരോട് അത്രക്ക് സ്നേഹം ആണെങ്കില്‍ രാഹുല്‍ ഗാന്ധി അവരെ ഇറ്റലിയിലേക്ക് കൊണ്ട് പോകൂ:ഗിരിരാജ് സിംഗ് December 29, 2019 2:23 pm റാഞ്ചി:നുഴഞ്ഞുകയറ്റക്കാരോട് രാഹുല്‍ ഗാന്ധിക്ക് അത്രക്ക് സ്നേഹമുണ്ടെങ്കില്‍ അവരെ ഇറ്റലിയിലേക്ക് കൊണ്ടുപോകണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ്പ സിംഗ്.പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസിനെതിരെ,,,