എപ്പോഴാണ് രാഹുല്‍ വിവാഹിതനാവുക? പ്രധാനമന്ത്രിയായശേഷം വിവാഹം കഴിക്കുന്നതില്‍ വലിയ ത്രില്ലില്ലല്ലോ; ബോക്‌സിംഗ് താരം വിജേന്തര്‍സിംഗിന്‍റെ ചോദ്യത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി… October 27, 2017 11:56 am ഇത്രയധികം സൗന്ദര്യവും പണവും പ്രശസ്തിയും അധികാരവുമുണ്ടായിട്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതുവരെയും വിവാഹം കഴിക്കാത്തതില്‍ ചിലയവസരങ്ങളിലെങ്കിലും അദ്ദേഹത്തിന്റെ ശത്രുക്കള്‍ക്കുപോലും,,,