വയനാട് പുത്തുമലയിലെ ഉരുള്‍പൊട്ടല്‍;40 പേരെ കാണാതായി. രക്ഷപ്രവര്‍ത്തനം തുടരുന്നു; സൈന്യത്തിന്റെ ആദ്യ സംഘമെത്തി.
August 8, 2019 11:34 pm

മേപ്പാടി: സംസ്ഥാനത്തുണ്ടായ രൂക്ഷമായ മഴക്കെടുതിയില്‍ വായുസേനയുടെ സഹായം തേടി സര്‍ക്കാര്‍. പ്രകൃതിക്ഷോഭത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താനായാണ് വായുസേനയുടെ സഹായം തേടിയിരിക്കുന്നത്. വയനാട്,,,,

Top