‘പ്രധാനമന്ത്രിയുടെ പ്രസ്താവന വിശ്വസിക്കാനാകില്ല; സമരം അവസാനിപ്പിക്കുക പാർലമെൻറിൽ നിയമങ്ങൾ പിൻവലിച്ചശേഷം’: രാകേഷ് ടിക്കായത്ത് November 19, 2021 12:03 pm ന്യൂഡൽഹി: വിവാദ കർഷക ബിൽ പിൻവലിച്ചെങ്കിലും കർഷക സമരം അവസാനിപ്പിക്കില്ലെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. സമരം നിർത്തുന്നത് പാർലമെൻറിൽ,,,