രാഖി സാവന്ത് വിവാഹിതയാകുന്നു December 1, 2018 9:27 am ബോളിവുഡ് താരം രാഖി സാവന്ത് വിവാഹത്തിനൊരുങ്ങുന്നു. ഇന്റർനെറ്റ് സെൻസേഷൻ സ്റ്റാറായ ദീപക് കലാൽ ആണ് 40 വയസുകാരിയായ താരത്തിന്റെ വരൻ.,,,