മോദിയെ സഹായിച്ച താന്‍ വഞ്ചിക്കപ്പെട്ടു; മോദിയുടെ വാക്കുകളില്‍ വിശ്വസിക്കരുതെന്ന് രാംജഠ് മലാനി July 4, 2016 4:15 pm ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി അഭിഭാഷകനും ആര്‍ജെഡി എംപിയുമായ രാംജഠ് മലാനി രംഗത്ത്. ഇനിയാരും മോദിയെ വിശ്വസിക്കരുതെന്നാണ് രാംജഠ് മലാനി,,,