റാം റഹീമിന്‍റെ ചിത്രങ്ങള്‍ അഴുക്കുചാലില്‍ തള്ളി; ആള്‍ദൈവത്തെ കൈവിടുന്നു September 2, 2017 12:02 pm ദേരാ സച്ചാ സൗദാ മേധാവിയും ബലാത്സംഗക്കേസില്‍ കുറ്റക്കാരനുമായ ഗുര്‍മീത് റാം റഹീമിനെതിരെ അനുയായികളും തിരിയുന്നതായി റിപ്പോര്‍ട്ട്. ആള്‍ദൈവത്തിനുവേണ്ടി പതിനായിരങ്ങള്‍ തെരുവിലിറങ്ങി,,,