പൗരബോധമുള്ള ജനങ്ങളാണ് പൗരബോധമുള്ള രാഷ്ട്രം നിർമിക്കുക..ചരിത്രത്തെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാത്ത രീതിയിൽ വിമര്‍ശിക്കണമെന്ന് രാഷ്ട്രപതി January 26, 2018 5:24 am ന്യൂഡൽഹി:ആത്മവിശ്വാസമുള്ള രാഷ്ട്രം നിർമ്മിക്കാൻ ആത്മവിശ്വാസവും,ഭാവി പ്രതീക്ഷകളുമുള്ള യുവതലമുറക്കാണ് സാധിക്കുകയെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഒരാളുടെ അന്തസിനെയും വ്യക്തിപരമായ ഇടത്തെയും,,,