ഇതാ ലോകത്തിലെ സഞ്ചാരികളുടെ പറുദീസ!… മനംകവരുന്ന കാഴ്ച്ചകള്‍! May 9, 2017 10:25 pm സഞ്ചാരികളുടെ പറുദീസയാവുകയാണ് റാണിപുരം. കര്‍ണാടകയിലെ പ്രശസ്തമായ മടിക്കേരി, തലക്കാവേരി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കു സമീപം ജൈവവൈവിധ്യങ്ങളുടെ കലവറയാണിവിടം. ബ്രഹ്മഗിരിയുടെ കൈവഴിയായും അറിയപ്പെടുന്നു.,,,