വസ്ത്രധാരണത്തിന്റെ പേരില്‍ കുഴപ്പത്തിലായി റാനിയ; ജയില്‍വാസം അനുഭവിക്കേണ്ടിവരുന്നത് അല്‍പ്പവസ്ത്രം കാരണം December 3, 2018 9:18 pm വസ്ത്രധാരണത്തിന്റെ പേരില്‍ ഈജിപ്ത്യന്‍ നടി റാനിയ യൂസഫ് ജയിലാകുന്ന അവസ്ഥയില്‍. കെയ്‌റോ ഫിലിം ഫെസ്റ്റിവലില്‍ റാനിയ ധരിച്ച വസ്ത്രമാണ് പണിയാകുന്നത്.,,,