യുവനടിയെ ബലാത്സംഗം ചെയ്ത സിദ്ദിഖിനെതിരായ കേസിൽ തെളിവ് നിരത്തി കുറ്റപത്രം.ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത് ദുരുദേശത്തോടെ.സാക്ഷികളുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു February 17, 2025 5:01 pm തിരുവനന്തപുരം: ഒടുവിൽ നടൻ സിദ്ദിഖ് കുടുങ്ങുന്നു . യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന്‍ സിദ്ദിഖിനെതിരെ കുറ്റപത്രം തയ്യാറാക്കി പ്രത്യേക,,,