സ്വപ്ന ഫൈനലിലേക്കു കളമൊരുക്കിയ റാഷിദ് ഖാനു നേര്‍ക്കു ഷാംപെയ്ന്‍ നീട്ടി: ഹൈദരാബാദ് ടീമംഗങ്ങളെ ഞെട്ടിച്ചു കൊണ്ട് ആ നിരസിക്കല്‍! May 29, 2018 11:42 am ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ടാം ക്വാളിഫെയറില്‍ തോല്‍പ്പിച്ചായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലിലെത്തിയത്. ചെന്നൈയായിരുന്നു ഫൈനലില്‍ ഹൈദരാബാദിനെ കാത്തിരുന്നത്. കൊല്‍ക്കത്തയ്‌ക്കെതിരെ,,,