കോൺഗ്രസിനെ വീണ്ടും വെല്ലുവിളിച്ച് ശിവസേന !!ഞങ്ങള്‍ യുപിഎയുടെ ഭാഗമാണെന്ന് കരുതേണ്ട, എന്‍ഡിഎ വിട്ടുവെങ്കിലും സ്വതന്ത്ര നിലപാടുകളുണ്ടെന്ന് ശിവസേന.
December 20, 2019 4:41 am

മുംബൈ: അധികാരത്തിൽ കടിച്ചുതൂങ്ങുന്നതിനുവേണ്ടി മതേതര സ്വഭാവം വലിച്ചെറിഞ്ഞു മഹാരാഷ്ട്രയിൽ സഖ്യ സർക്കാർ ഉണ്ടാക്കിയ കോൺഗ്രസിനെ വീണ്ടു വീണ്ടു വെല്ലുവിളിക്കയാണ് ശിവസേന,,,

Top