നിയമനക്കോഴ കേസ്; ഹരിദാസിനെ പ്രതിയാക്കേണ്ട; സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് പോകാമെന്ന് പോലീസിന് നിയമോപദേശം October 13, 2023 12:41 pm തിരുവനന്തപുരം: നിയമനക്കോഴ കേസില്‍ പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിനെ നിലവില്‍ പ്രതിയാക്കേണ്ടെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ഹരിദാസിനെ സാക്ഷിയാക്കി അന്വേഷണം,,,