ദുരിതാശ്വാസത്തിന്റെ പേരില്‍ പിരിവെടുത്ത് പോക്കറ്റിലാക്കി ബസുടമകള്‍; ലഭിച്ചത് കളക്ഷനെക്കാളും കൂടുതല്‍, നല്‍കിയത് തുച്ഛമായ സംഖ്യ September 9, 2018 9:51 am കൊച്ചി: കേരളത്തെ വലച്ച പ്രളയത്തില്‍ നിന്നും കരകയറാന്‍ ധനസമാഹരണത്തിനായി പലരും തങ്ങളുടേതായ വഴികളില്‍ ശ്രമം നടത്തുകയാണ്. എന്നാല്‍ ഇത്തരത്തില്‍ ശേഖരിക്കുന്ന,,,