ലോകത്തില്‍ ശേഷിച്ച അവസാന ആണ്‍ വെള്ള കാണ്ടാമൃഗം സുഡാന്‍ ഓര്‍മയായി
March 21, 2018 12:26 pm

ലോകത്തില്‍ ശേഷിച്ച അവസാന ആണ്‍ വെള്ള കാണ്ടാമൃഗം സുഡാന്‍ ഓര്‍മയായി. കെനിയയിലെ പരിപാലകരാണ് സുഡാന്റെ മരണം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.,,,

Top