കേരളത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട ഐഎസ്ഐഎസ് ഭീകരൻ കുറ്റക്കാരനെന്ന് കോടതി; ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. February 7, 2024 1:16 pm കൊച്ചി:ഐഎസ് മാതൃകയിൽ കേരളത്തിൽ സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിട്ട ഐഎസ്ഐഎസ് ഭീകരൻ കുറ്റക്കാരനെന്ന് കൊച്ചി എൻഐഎ കോടതി. പാലക്കാട് കൊല്ലംകോട്,,,