സ്വവര്‍ഗ ലൈംഗികത’യില്‍ വിട്ടിവീക്ഴ്ച്ചയില്ല ;വിവാഹ ബന്ധം വേര്‍പെടുത്തിയ ദമ്പതിമാരോട് മയമുള്ള സമീപനം -വത്തിക്കാന്‍ October 25, 2015 1:51 pm വത്തിക്കാന്‍ സിറ്റി: വിവാഹ ബന്ധം വേര്‍പെടുത്തിയ ദമ്പതിമാരുടെ കാര്യത്തില്‍ മയമുള്ള സമീപനം സ്വീകരിക്കാന്‍ റോമില്‍ മൂന്നാഴ്ച നീണ്ട സിനഡില്‍ ധാരണയായി.,,,