ബിജെപിക്ക് പാരയായി റോസാപ്പൂ ചിഹ്നം; ഉദ്യോഗസ്ഥരുടെ ഇടപെടലെന്ന് കെ സുരേന്ദ്രന്‍ November 25, 2020 5:22 pm തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിക്കുന്നതിനുള്ള ശ്രമം നടത്തുകയാണ് ബിജെപി. തലസ്ഥാനത്ത് ആകെമാനം എണ്ണായിരം വാര്‍ഡുകളില്‍ ജയിച്ച് കയറുകയാണ് ബിജെപി ലക്ഷ്യംവയ്ക്കുന്നത്.,,,