ചാണകവും ഗോമൂത്രവും ചേര്‍ന്ന സോപ്പും ഫേസ്‌ക്രീമും, മോദി കുര്‍ത്തയും ഇനി ആമസോണില്‍; വിപണിയിലിറക്കുന്നത് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കമ്പനി September 19, 2018 1:15 pm ആഗ്ര: ചാണകത്തില്‍ നിന്ന് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഉത്തര്‍പ്രദേശില്‍ ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള കമ്പനി. കമ്പനിയുടെ ഉത്പന്നങ്ങള്‍ ആഗോള,,,