റഷ്യന്‍ പ്രസിഡന്റിന്റേത് അത്യാധുനിക സൗകര്യങ്ങളുള്ള വിമാനം; പറക്കും കൊട്ടാരം കണ്ട് അത്ഭുതപ്പെട്ട് ലോകം July 17, 2018 7:27 pm യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായിട്ടുള്ള ചര്‍ച്ചയ്ക്കായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറന്നിറങ്ങിയ വിമാനമാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചാ വിഷയം.,,,