വ്യാജ വോട്ട് പിടിച്ചാൽ കള്ളവോട്ട് ചെയ്താൽ ക്രിമിനൽ നടപടി സ്വീകരിക്കും: ജില്ലാ കളക്ടർ.കോടതിയിലേക്കെന്ന് സിപിഎം, ചലഞ്ച് ചെയ്യുമെന്ന് ബിജെപി November 18, 2024 1:18 pm പാലക്കാട്: വ്യാജ വോട്ട് പിടിക്കപ്പെട്ടാൽ നടപടിയുണ്ടാകുമെന്ന് പാലക്കാട് ജില്ലാ കളക്ടർ എസ് ചിത്ര. ഇരട്ട വോട്ടുള്ളവരുടെ പാലക്കാട് മണ്ഡലത്തിലെ വോട്ട്,,,