എസ് ദുര്‍ഗ റിലീസ് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി February 21, 2018 3:37 pm ന്യൂഡല്‍ഹി: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വിവാദ ചിത്രം എസ് ദുര്‍ഗ റിലീസ് ചെയ്യുന്നതിന് സെന്‍സര്‍ ബോര്‍ഡിന്റെ പച്ചക്കൊടി.,,,