സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം.പ്രതിക്ക് ഇന്ത്യൻ രേഖകളില്ല. തിരിച്ചറിയൽ രേഖകൾ വ്യാജം January 19, 2025 1:50 pm ഡബ്ലിൻ : ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം.താനെയിൽ പിടിയിലായ പ്രതിക്ക് ഇന്ത്യൻ രേഖകളില്ലെന്നും,,,