ചുംബന രംഗം റിഹേഴ്സൽ ചെയ്യണം..!! കാസ്റ്റിംഗ് ക്രൌച്ചിൻ്റെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നടി സറീൻ ഖാൻ September 17, 2019 11:58 am സിനിമയില്‍ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങൾ നടിമാർ തുറന്ന് പറയുന്നത് തരംഗമായിരിക്കുകയാണ്. തങ്ങളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ എത്ര പ്രതിബന്ധങ്ങൾ മറികടക്കേണ്ടതായി,,,