ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് സലാഹ് അൽ-ബർദാവിലും ഭാര്യയും കൊല്ലപ്പെട്ടു.ഭാര്യയോടൊപ്പം പ്രാര്‍ത്ഥിക്കുമ്പോള്‍ കിറുകൃത്യം ആക്രമം; ഹമാസിന് രാഷ്ട്രീയ നേതൃത്വത്തിലെ പ്രധാനിയേയും നഷ്ടപ്പെട്ടു. March 23, 2025 1:55 pm റാഫ: തെക്കൻ ഗാസയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീലും ഭാര്യയും കൊല്ലപ്പെട്ടു. ഗാസയിൽ,,,