സ്പൂഫ് രാജാവ് സമ്പൂര്‍ണേഷ് ലോക റെക്കാര്‍ഡുമായി എത്തുന്നു..!! ഷക്കീലയെ സാക്ഷിയാക്കി മൂന്നര മിനിട്ടുള്ള ഒറ്റ ഡയലോഗ് ട്രെയിലര്‍ പുറത്ത് August 3, 2019 4:08 pm നായകന്‍മാരുടെ വീരപരിവേഷത്തിനായി സിനിമകളില്‍ ചിത്രീകരിക്കുന്ന രംഗങ്ങളുടെ ഹാസ്യാനുകരണം നടത്തി സിനിമ ചെയ്യുന്ന വ്യക്തിയാണ് സമ്പൂര്‍ണേഷ് ബാബു. തന്റെ എല്ലാ സിനിമകളിലും,,,