പ്രശസ്ത വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍ അപകടത്തില്‍ മരണപ്പെട്ടു; മരണം കൊലപാതകമെന്ന് ആരോപണം
October 25, 2017 6:19 pm

പ്രശസ്ത വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍ കാര്‍ ആക്‌സിഡന്റില്‍ മരണപ്പെട്ടു. ആത്മഹത്യക്കും വിഷാദത്തിനുമെതിരേ ബോധവത്കരണവുമായി ഇന്ത്യ മുഴുവന്‍ ബൈക്കില്‍,,,

Top